tag:blogger.com,1999:blog-3327666329471052339.post1807519932762466074..comments2013-11-04T14:11:10.464+05:30Comments on "കിഴക്കുനോക്കി യന്ത്രം": അണ്ണാ, വയ്യാത്ത പണിക്ക് പോവരുത്..കിഴക്കേടൻhttp://www.blogger.com/profile/00198047062053237038noreply@blogger.comBlogger2125tag:blogger.com,1999:blog-3327666329471052339.post-37583423836795048632011-12-29T12:14:19.386+05:302011-12-29T12:14:19.386+05:30ലോക് പാലിനെ സംബന്ധിക്കുന്ന ഏറ്റവും മികച്ച എഡിറ്റോറ...ലോക് പാലിനെ സംബന്ധിക്കുന്ന ഏറ്റവും മികച്ച എഡിറ്റോറിയല്‍ http://news.keralakaumudi.com/news.php?nid=e28a6ae89b058ab9edd775cbeeb9be26pramod.Khttps://www.blogger.com/profile/06205918123736313460noreply@blogger.comtag:blogger.com,1999:blog-3327666329471052339.post-74197663282670566922011-12-29T10:10:49.639+05:302011-12-29T10:10:49.639+05:30രാജ്യം ലോകത്തെ ഏറ്റവും വലിയ അഴിമതിക്ക് സാക്ഷിയായപ്...രാജ്യം ലോകത്തെ ഏറ്റവും വലിയ അഴിമതിക്ക് സാക്ഷിയായപ്പോള്‍, അതിനെതിരെ സബ്ദം ഉയര്‍ത്താന്‍ ഒരാളെങ്കിലും ഉണ്ടായല്ലോ. പിന്നെ നമ്മള് ഇനി നമ്മളെ രേക്ഷിക്കാന്‍ ഈശ്വരന്റെ അവതാരങ്ങള്‍ക്ക് വേണ്ടി കാത്ത് ഇരിക്കണോ? പിന്നെ ഈ അവതാരങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയ ക്ഷാമം ഇല്ല എന്ന് അറിയാമല്ലോ. ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത് കൊള്ളക്കാരും ഗുണ്ടകളും, വംശീയ വാദികളും അടങ്ങിയ ഒരു സര്‍ക്കാരാണ്. അത്തരത്തിലുള്ള ഒരു ഭരണ സംവിധാനത്തോട് പൊരുതി നേടാന്‍ അണ്ണ ഹസ്സരെയേ പോലെ ഒരാള്‍ പരാജയപെട്ടു എങ്കില്‍ അതില്‍ വലിയ അത്ഭുതം ഇല്ല. മുല്ലപെരിയാര്‍ വിഷയത്തില്‍ തന്നെ ഈ സര്‍ക്കാരുകള്‍ കാണിക്കുന്ന അപക്വമായ നിലപാടുകള്‍ നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നില്ലേ. <br /><br />“അന്തര്‍ സംസ്ഥാന പാതകള്‍ തുറന്നു കൊടുക്കണം എന്ന് തമിഴ്നാട് കര്‍ഷകര്‍. പാതകള്‍ അടച്ചത് കാര്‍ഷികമേഖലയെ തകര്‍ത്തെന്നും പാതകള്‍ തുറന്നില്ലെന്കില്‍ കടുത്ത നഷ്ടം നേരിടുന്ന തങ്ങള്‍ക്കു ആത്മഹത്യയല്ലാതെ വേറെ മാര്‍ഗമില്ല എന്ന് കര്‍ഷകര്‍.” ഇതാണ് തമിഴ്നാട്ടിലെ വംശീയതയുടെയും വൃത്തികെട്ട രാഷ്ട്രീയത്തിന്റെയും ബാക്കിപത്രം. <br /><br />ജനങ്ങളില്‍ ഭയവും വിഭാഗീയതയും സൃഷ്ടിക്കുന്ന ഒരു രാഷ്ട്രീയവും നേതാക്കന്മാരുമാണ് ഇന്ന് ഇന്ത്യയുടെ സമ്പത്ത്.Anonymoushttps://www.blogger.com/profile/06482192025400233902noreply@blogger.com