തമിഴൻ മറക്കുന്ന കൂടംകുളം... അവിടെ മുല്ലപ്പെരിയാറല്ല മറിച്ച്, കൂടംകുളം ആണവനിലയം തന്നെയാണ് വലിയ പ്രശ്നം...
പ്രിയ വൈക്കോ, ജയലളിതാ.... നിങ്ങൾ കുതിരകയറേണ്ടത് മലയാളിയുടെ നെഞ്ചത്തല്ല... വികസിത രാജ്യങ്ങൾ പോലും ഉപേക്ഷിച്ച ആണവ വൈദ്യുതോല്പ്പാദനം നിങ്ങളുടെ നേരേ അടിച്ചേല്പ്പിച്ച സിങ്ങിന്റെ മേലാണ്...
മാത്രുഭൂമി ഫോട്ടോഗ്രാഫർ മധുരാജ് കണ്ട ഈ കാഴ്ചകൾ കഥ പറയുന്നവയാണ്... നിസ്സഹായതയുടെയും, ഒറ്റുകൊടുക്കലിന്റെയും....
ഒരു പക്ഷേ, മുല്ലപ്പെരിയാർ ഒരു പ്രശ്നമായി സിങ്ങ് നിലനിർത്തുന്നത് തന്നെ തമിഴനെക്കൊന്നു കുലം മുടിക്കുന്ന ഈ നശിച്ച പ്രൊജെറ്റിന് വേണ്ടിയാവാം...
തമിഴൻ വീണ്ടും വഞ്ചിക്കപ്പെടുന്നു... മുല്ലപ്പെരിയാറിനെ ശിഖണ്ഡിവേഷം കെട്ടിച്ച് അവന്റെ പഞ്ചേന്ദ്രിയങ്ങളും കൊട്ടിയടയ്ക്കുകയല്ലേ നീറോ സിങ്ങ്????

click this link for more details..

No comments:
Post a Comment